ജയജയ കോമള കേരള ധരണി
ഗാനകൈരളി വാല്യം I (കുട്ടികളുടെ ഗാനങ്ങൾ)
Jaya jaya komala Kerala dharani (Gaanakairali Vol I (Childrens Songs))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജോയ് തോട്ടൻ ,കെ പി ഉദയഭാനു
ഗാനരചനബോധേശ്വരന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 27 2017 15:37:26.
 ജയ ജയ കോമള കേരള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരത ഹരിണീ
ജയ ജയ ധര്‍മ്മ സമന്വയ രമണീ

ജയ ജയ ജയ ജയ ജയ ജയ ജനനീ
ജനനീ മാമക കേരള ധരണീ

ചേര പുരാതന പാവന ചരിതേ
ആര്യകുലോല്‍ക്കട ഭാര്‍ഗ്ഗവ നിരതേ
ദ്രാവിഡ പരിവൃഢ വനിതേ മഹിതേ
ദ്രാവിഡ സംസ്കൃത വംശോജ്ജ്വലിതേ

പ്രേമദമാകും പ്രമദവനം താന്‍
ശ്യാമള സുന്ദരമെന്നുടെ രാജ്യം
മലയജ സുരഭില മാരുതനേല്‍ക്കും
മലയാളം ഹാ...മാമക രാജ്യം

പശ്ചിമ ജലധിതരംഗാവലിതന്‍
ഉല്‍സൃത ശീതള ശീകര സേവ്യം
കുന്ദ ലതാ പരി സേവിത നിലയം
സുന്ദര കേതക ഭൂഷിത വലയം

ചന്ദനമണിയും ചാരു കിശോരക
ബന്ധുരമാകും മലയാളത്തിന്‍
തുഞ്ചശുകീകളകണ്ഠനിനാദം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts