വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | പി എസ് നമ്പീശൻ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 01 2023 07:36:24.
വിഘ്നവിഷാദം ഭഗ്‌നം സുഖദം വിഘ്നേശ്വര തവ സന്നിധാനം ശുഭ്രം വക്രം തുണ്ഡം ദന്തം ശുഭമരുളൂ ഹേ ഗണ നായകാ.. സുരേശ്വരാ ഹേ നമോസ്തുതേ ഗിരീശ്വരാ ഹേ നമോസ്തുതേ ഗജേശ്വരാ ഹേ നമോസ്തുതേ ഗണേശ്വരാ ഹേ നമോസ്തുതേ മോദകമേകാം പഴമേകാം പാശാങ്കുശധര ഗണനാഥാ... മൂഷിക വാഹന മോക്ഷക ഹസ്താ ദോഷഹരം തിരു പദകമലം സുരേശ്വരാ ഹേ നമോസ്തുതേ ഗിരീശ്വരാ ഹേ നമോസ്തുതേ ഗജേശ്വരാ ഹേ നമോസ്തുതേ ഗണേശ്വരാ ഹേ നമോസ്തുതേ ആശ്രയമാകും ആർദ്ര നയനം ആർത്തി ഹരിക്കും ശ്രീ വദനം ഗിരിജാ ശങ്കര വത്സല തനയാ ജ്ഞാനമയം തവ മധു വചനം സുരേശ്വരാ ഹേ നമോസ്തുതേ ഗിരീശ്വരാ ഹേ നമോസ്തുതേ ഗജേശ്വരാ ഹേ നമോസ്തുതേ ഗണേശ്വരാ ഹേ നമോസ്തുതേ | |