ജാസ്മിന
ജാസ്മിന
Jaasmina (Jaasmina)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംമൻസൂർ അഹമ്മദ്
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2017 08:46:16.
ലൈസ ലൈസ ലൈസാ ബീവി (4)
ലൈസാ ബീവീ

ജാസ്മിനാ ജാസ്മിനാ (4)
കരിവളകിലുക്കം മിഴികളിൽ തിളക്കം (2)
നിറങ്ങളിൽ പുതുക്കം ഗസലിന്റെ മുഴക്കം
ജാസ്മിനാ ജാസ്മിനാ (2)
വൈഡൂര്യ കല്ലുപതിച്ചൊരു മണിമാലയണിഞ്ഞു വരുന്നു
നീലാമ്പൽ പൂവു വിരിഞ്ഞൊരു ചേലോടെയണിഞ്ഞൊരുങ്ങുന്നു
ജാസ്മിനാ ജാസ്മിനാ (4)
കരിവളകിലുക്കം മിഴികളിൽ തിളക്കം
നിറങ്ങളിൽ പുതുക്കം ഗസലിന്റെ മുഴക്കം

ലൈസ ലൈസ ലൈസാ ബീവി (2)

ചുരുളിയ മുടികളെ മുല്ലപ്പൂ മറച്ചും
നീണ്ടുള്ള കൈകളിൽ തടവള മിനുക്കം (ആ... ചുരുളിയ)
കൊഞ്ചി കൊഞ്ചി പാൽചിരി തൂകിക്കൊണ്ടിരിക്കും
കൈകൊട്ടി കൈതട്ടി പാട്ടുകേട്ടിരിക്കം (കൊഞ്ചി)

ലൈലലൈല ലൈലാ ലൈല (3) ലൈലലൈല ലൈല

ഹാ... കരിവളകിലുക്കം മിഴികളിൽ തിളക്കം
നിറങ്ങളിൽ പുതുക്കം ഗസലിന്റെ മുഴക്കം

ലൈസ ലൈസ ലൈസാ ബീവി (2)

മധുവിള കനവുകൾ കണ്ടിരിക്കുന്ന മഹതി
മണിമുത്തിൻ മഹിമകൾ ഒഴുകുന്ന ഇശലായ് (ഓ... മധുവിള)
പെണ്ണിൻ കണ്ണിൻ മൊഹബത്തിൻ പൂത്തിരി വിരിഞ്ഞു
നെഞ്ചിൻ ഉള്ളിൽ മഴവില്ലിൻ വർണങ്ങൾ തെളിഞ്ഞു (പെണ്ണിൻ)

ലൈലലൈല ലൈലാ ലൈല (3) ലൈലലൈല ലൈല (ജാസ്മിനാ ജാസ്മിനാ)

ലൈലലൈല ലൈലാ ലൈല (3) ലൈലലൈല ലൈല
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts