പകൽക്കിനാക്കൾ
ചിങ്ങപ്പൂവ് (ഉത്സവഗാനങ്ങൾ)
Pakalkkinaakkal (Chingappoovu (Festival Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍മഞ്ജു വാര്യർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2017 05:40:54.
പകൽക്കിനാക്കൾ തേടുമെൻ പനംകിളി
ഒരിക്കലെന്നെ കാണുവാൻ വിരുന്നു വാ
മനസ്സു കൊണ്ടെൻ അകത്തളത്തിൽ നീ മൂളും സല്ലാപങ്ങൾ
പുറത്തെടുക്കൂ കാതിൽ പറഞ്ഞു കൊള്ളൂ
പുറത്തെടുക്കൂ കാതിൽ പറഞ്ഞു കൊള്ളൂ
(പകൽക്കിനാക്കൾ )

ഒന്നാനാം കുന്നിന്മേൽ മയിലാടും കുന്നിന്മേൽ
കളിവീടൊന്നുണ്ടാക്കാനായ് കൂടാം നീയും വാ (2)
തേന്മാവിൻ കൊമ്പത്തെ കൊണ്ടൽ വെട്ടും പൊന്നൂഞ്ഞാൽ
ആകാശം തേടിത്തേടി പായും നേരം നീ (2)
ജാതകം കൊണ്ടു വാ കൂടാരത്തത്തേ
(പകൽക്കിനാക്കൾ )

പുന്നാരം ചൊല്ല്ലാനും കളിയാട്ടം കാണാനും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts