ഗോവർദ്ധനഗിരി
കൃഷ്ണം വന്ദേ
Govardhanagiri (Krishnam Vande)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 10 2023 10:00:24.
ഗോവർദ്ധനഗിരിധാരീ...
ഗോപികാ ജന ഹൃദയ വിഹാരി...
ഗോകുലബാലാ നീലാലോല ഗാനരവമൃത മുരളീധാരീ

കാളിയ മദഭയ ഗമന നടന
കാമന നാശന കാമിത ഫലതാ
കിഞ്ചനപോലും താമസമരുതിനി
കഞ്ചദലായത ലോചനാ വരു നീ

മധുരമനോഹര മൃദുല കളേബര
മായമോഹന മാധവ മുകുന്ദാ
മീനധ്വജ കൗസ്തുഭ വനമാലി
മാംപരിപാലയ ത്രാണന ഭഗവൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts