അഴുതയും പമ്പയും
ശരണമന്ത്രം
Azhuthayum Pambayum (Saranamanthram)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2020 16:43:40.
അഴുതയും പമ്പയും സ്തുതി പാടി ഒഴുകുന്ന
വനതടമാകണം മമ ഹൃദയം..(2)
അതിലൊരു നിമിഷവും ഉണരുമെൻ സ്പന്ദങ്ങൾ
അയ്യപ്പ സ്വാമിതൻ കഥയാകണം....
അവിടുന്നീ അടിമക്ക് തുണയാകണം...
(അഴുത...)

അറിയാതെ ഞാൻ ചെയ്ത പുണ്യ പാപങ്ങളെ..
ഇരുമുടി കെട്ടാക്കി ശിരസ്സിലേറ്റി..(2)
ഒരുപാട് ജന്മങ്ങൾ ശരണത്തിൽ തണൽ തേടി
അലയുമ്പോൾ നിയെന്നെ കണ്ടറിഞ്ഞു
തൊഴുകയ്യുമായ് ഞാൻ മുന്നിൽ നിന്നു..
(അഴുത...)

തുമ്പങ്ങളൊക്കെയും സ്വാമിതൻ തൃക്കാൽക്കൽ
തുമ്പപ്പൂ ഇതളായി ഞാൻ ചൊരിഞ്ഞിടുമ്പോൾ.. (2)
പന്തള പുണ്യമാം തമ്പുരാനെ കണ്ണിൽ
പമ്പയായ് നിന്റെ തീർത്ഥം
പാപങ്ങൾ കഴുകുമി ശുഭമുഹൂർത്തംതൃക്കാൽക്കൽതൃക്കാൽക്കൽ
(അഴുത...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts