ബേത്‌ലഹേമിൽ രാവില്‍
രാജാധിരാജന്‍
Bethlahemil Raavil (Rajadhirajan)
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ പി എ സി ജോൺസൺ
ഗാനരചനജി ടി ഊന്നുകല്ലിൽ
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:12:07.

ബേത്‌ലഹേമിൽ രാവില്‍ മോഹന-
വെള്ളിത്താരകം കണ്ടു
നാകസൌഭഗം ഓളം തുള്ളുന്ന
ഗാനതല്ലജം കേട്ടൂ....

ശാപസാഗരതീരം ചേരാന്‍
നീന്തി മർ‌ത്ത്യരുഴന്നപ്പോള്‍..(ശാപ...)
വിണ്ണില്‍ നിന്നും പൊന്നുണ്ണിയായ് ദൈവം
മണ്ണില്‍ വന്നു പിറന്നൂ...
അമ്പിളിക്കല പാലലകള്‍
വാരിവാരി ചൊരിഞ്ഞപ്പോള്‍
രാക്കിളികളും പൂങ്കുയിലുകളും
ഗാനപീയൂഷം തൂകി....

കീറ്റുശീലയണിഞ്ഞു ദേവന്‍
കാറ്റുമേറ്റു കിടന്നപ്പോള്‍...(കീറ്റു...)
പൊന്നും ഈറയും കുന്തിരിക്കവും
മന്നവർ കാഴ്ചയയച്ചൂ‍....
(ബേത്‌ലഹേമിൽ...)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts