ബേധാംബർ നബി
ഇശല്‍ പൂമഴ
Bedhambar Nabi (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍റംല ബീഗം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:49:14.

ബേദാംബർ നബി തന്റെ പൂമകൾ ഫാത്തിമ
ബീബി ഖദീജ തൻ കണ്മണി ഫാത്തിമ (2)
കുട്ടിപ്പരുവത്തിൽ വീരപ്പുലിയാരേ
തിട്ടമായ് കണ്ടു ഭയന്ന ബീഫാത്തിമ (2)
(ബേദാംബർ….)

കെട്ടിൽ സിറാജൊളി ലങ്കീ പ്രകാശിയ്ക്കും
വട്ടസമമിൽ തെളിവൊത്ത ഫാത്തിമ
പാരിതൽ വനിതക്കുത്താംബീഫാത്തിമ
പാരം വ്യസനമേറെ സഹിച്ചൊരു ഫാത്തിമ
(ബേദാംബർ….)

വീരപ്പുലിയിടൻ വീടർ ബീ ഫാത്തിമ
വീരർ ഹസ്സൻ ഹുസൈനിൻ മാതാവാം ഫാത്തിമ
വാടാമലരൊത്ത ബീവിയാം ഫാത്തിമ
മരിയാദിലാഹിനെ ധ്യാനിച്ച ഫാത്തിമ
(ബേദാംബർ….)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts