എന്നയ്യനേ പൊന്നയ്യനേ
സ്വാമിപാദം
Ennayyane Ponnayyane (Swamipaadam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംരഘുകുമാർ
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 20 2020 17:43:51.
എന്നയ്യനേ പൊന്നയ്യനേ
എല്ലാര്‍ക്കും ഇരുളിരുളില്‍
തെളിതെളിയും ഒളിഒളിയെ
ഏനാങ്കനേ എന്നയ്യനേ....

ഇരുമുടികള്‍ ചൂടി തിരുനടയില്‍ ആടി
ഒരുമകരപുലരി തിരുമധുര ലഹരി
ശ്രീ ജാതനേ ശ്രീ നാഥനേ
ശ്രീ തൂകും അലിവലില്‍ ശിലയലിയും
ഒലിയൊലിയും ഓംകാരമേ എന്നയ്യനേ

പടി പടികള്‍ കേറി പദ കദന മാറി
നടനടയില്‍ എത്തി അടിമലരു മുത്തി
ശ്രീ ജാതനേ ശ്രീ നാഥനേ
ശ്രീ ജാതനേ ശ്രീ നാഥനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts