ചെപ്പടി കുന്നില്‍
ജങ്കിൾ ബുക്കു്
Cheppadi Kunnil (Jungle Book)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംമോഹന്‍ സിതാര
ഗാനരചനബിച്ചു തിരുമല
ഗായകര്‍ലക്ഷ്മി രംഗൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 04:35:24.
 ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ
കാടിൻ കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു
മാനോടൊപ്പം ചാടുന്നു മീനോടൊപ്പം നീന്തുന്നു

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ

നിന്നെ പോറ്റുന്ന കാടല്ലേ… നിന്നെ കൂട്ടുന്ന കൂടല്ലേ
കാടിൻറെ കൂടെന്നും നീയില്ലേ… നാടിന്റെ നാടകം നീയല്ലേ

ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ ……
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts