നാടിനു വേണ്ടി
ഓര്‍മ്മകളില്‍ മെഹബൂബ്
Naadinu Vendi (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:33:29.
നാടിനുവേണ്ടി... നാടിനുവേണ്ടി...
നാടിനുവേണ്ടി... നാടിനുവേണ്ടി...
ജീവൻനല്കാൻ പോയവരേ
നായകരേ പടനായകരേ
നിങ്ങൾക്കായിരമായിരം ഓശാനാ
നിങ്ങൾക്കായിരമായിരം ഓശാനാ...(2)

ഗാന്ധി പിറന്നൊരു നാടാണ് ഇതു
ശാന്തി നിറഞ്ഞൊരു നാടാണ് (2)
ത്യാഗത്തിൻ തറവാടാണ്
ഭാരത ജനനീ ജനയിത്രി...
(നാടിനുവേണ്ടി...)

മാമലചൂടും നാടാണ് ഇതു
മാമുനിമാരുടെ നാടാണ് (2)
സ്നേഹത്തിൻ തറവാടാണ്
ഭാരത ജനനീ ജനയിത്രി

നാടിനുവേണ്ടി... നാടിനുവേണ്ടി...
നാടിനുവേണ്ടി... നാടിനുവേണ്ടി...
ജീവൻനല്കാൻ പോയവരേ
നായകരേ പടനായകരേ
നിങ്ങൾക്കായിരമായിരം ഓശാനാ
നിങ്ങൾക്കായിരമായിരം ഓശാനാ...(2)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts