കാറ്റേ കാറ്റേ
സ്വര്‍ഗ്ഗരാജ്യം
Kaatte Kaatte (Swarga Rajyam)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംആമച്ചല്‍ പവിത്രന്‍ ,കെ കെ വില്‍സണ്‍
ഗാനരചനകെ കെ വില്‍സണ്‍
ഗായകര്‍ജിജി സാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 16:48:50.

കാറ്റേ കാറ്റേ വടവിക്കാറ്റേ
ഉണരൂ ഉണരൂ തെന്നി കാറ്റേ (2)
എൻ പ്രിയനുടെ തോട്ടത്തിൽ സുഗന്ധം പരത്താൻ
കാന്തയായ് പോരൂ സ്നേഹത്തിലലിയൂ
(കാറ്റേ കാറ്റേ…)

ലെബാനോണിൽ ഒഴുകും ഉറവാനൂ നീ
ഒരിക്കലും വറ്റാത്ത ജീവനദി
കാനാനിലൊഴുകും തേനും പാലും
എനിക്കെന്നു സ്വന്തം സ്വന്തമാകും
എനിക്കെന്നു സ്വന്തമാകും
യേശുവേ നാഥാ നിന്റെ സ്നേഹം
അല്ലാതെനിക്കെന്തു ബാക്കിയുള്ളൂ
അല്ലാതെനിക്കെന്തു ബാക്കിയുള്ളൂ
(കാറ്റേ കാറ്റേ…)

ശാലേമിൽ തെളിയും വിളക്കാണു നീ
ഒരിക്കലും അണയാത്ത നീതിസൂര്യൻ
ഭൂതലേ അലയും മാനവർക്കായി
രക്ഷയിൻ സന്തോഷമേകുന്നവൻ
സന്തോഷമേകുന്നവൻ
യേശുവേ നാഥാ നിന്റെ സ്നേഹം
അല്ലാതെനിക്കെന്തു ബാക്കിയുള്ളൂ
അല്ലാതെനിക്കെന്തു ബാക്കിയുള്ളൂ
(കാറ്റേ കാറ്റേ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts