കനിവിൻ കടലേ
എല്ലാമെല്ലാം അയ്യപ്പന്‍
Kanivin Kadale (Ellaamellaam Ayyappan)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅജിത്‌ നമ്പൂതിരി ,ബാലഭാസ്കര്‍ ,കൈതപ്രം ,ജയന്‍ ,എം ജി അനില്‍ ,ബി ശശികുമാർ ,വിദ്യാധരൻ
ഗാനരചനഅജിത്‌ നമ്പൂതിരി ,ബിച്ചു തിരുമല ,കൈതപ്രം ,ജയന്‍ ,രാജീവ് ആലുങ്കൽ ,എസ്‌ രമേശന്‍ നായര്‍ ,സന്തോഷ് വര്‍മ്മ ,ബി ശശികുമാർ
ഗായകര്‍എറണാകുളം ഗോപൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 19 2013 04:55:20.

കനിവിൻ കടലേ കനിവിൻ കടലേ
നിറവിൻ ഖനിയേ കനിവിൻ കടലേ
നിറവിൻ ഖനിയേ
അഴകിൻ മിഴിവേ ഒളിയേ പൊരുളേ
പ്രണാമം പ്രണാമം പ്രണാമം..

വേദസാര വടിവായ് പരബ്രഹ്മരൂപമായ് വിളങ്ങും (2)
ആനന്ദമൂർത്തേ ചൈതന്യമൂർത്തേ
സുകീർത്തേ പ്രണാമം പ്രണാമം പ്രണാമം..
കനിവിൻ കടലേ…

ആർത്ത പ്രാണപരായണനായ്
സനാതന ധർമ്മ പാലകനായ് (2)
പാപമുക്തിദായകനായ് അത്ഭുത ശൗര്യപ്രകീർത്തേ
അപാരകീർത്തേ പ്രണാമം പ്രണാമം പ്രണാമം..
(കനിവിൻ കടലേ…)
 


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts