സുറുമയെഴുതിയ മിഴികളേ
വേരിയേഷൻസ് ഓഫ് ബാബുരാജ്
Surumayezhuthiya (Variations Of Baburaj)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍ഫിലിപ്പ് വി ഫ്രാൻസിസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:24.

സുറുമയെഴുതിയ മിഴികളേ..
പ്രണയമധുര തേൻ‍ തുളുമ്പും
സൂര്യകാന്തി പൂക്കളേ...
(സുറുമയെഴുതിയ...)

ജാലക തിരശ്ശീല നീക്കി
ജാലമെറിയുവതെന്തിനോ.. (ജാലക.. )
തേൻ‍ പുരട്ടിയ മുള്ളുകൾ‍ നീ
കരളിലെറിയുവതെന്തിനോ... (തേൻ.. )
(സുറുമയെഴുതിയ... )

ഒരു കിനാവിൻ ചിറകിലേറി
ഓമലാളേ നീ വരൂ.. (ഒരു കിനാവിൻ.. )
നീലമിഴിയിലെ രാഗലഹരി
നീലമിഴിയിലെ രാഗലഹരി
നീ പകർ‍ന്നു തരൂ തരൂ... (നീലമിഴിയിലെ.. )
(സുറുമയെഴുതിയ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts