വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | ഇ പ്രേംകുമാർ |
ഗാനരചന | തോബിയാസ് ചാലക്കൽ |
ഗായകര്‍ | സതീഷ് ബാബു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:24.
ബലവാനായ ദൈവമേ പരിശുദ്ധന് പരിശുദ്ധന് ബലവാനായ ദൈവമേ പരിശുദ്ധന് പരിശുദ്ധന് കര്‍ത്താവായ ദൈവമേ പരിശുദ്ധന് പരിശുദ്ധന് ബലവാനായ ദൈവമേ പരിശുദ്ധന് പരിശുദ്ധന് ആ ... വിണ്‍തല നാഥാ ഓശാനാ ഓശാനാ ഓശാനാ മഹിതല നാഥാ ഓശാനാ ഓശാനാ ഓശാനാ വിണ്‍തല നാഥാ ഓശാനാ ഓശാനാ ഓശാനാ മഹിതല നാഥാ ഓശാനാ ഓശാനാ ഓശാനാ സര്‍വ്വ ചരാചര സൃഷ്ടാവേ പരിപാലകനേ വാഴ്ത്തിടാം സര്‍വ്വ ചരാചര സൃഷ്ടാവേ പരിപാലകനേ വാഴ്ത്തിടാം പരിശുദ്ധന് പരിശുദ്ധന് പരിശുദ്ധന് (ബലവാനായ ) ആ ... ദാവീദാത്മജ ഓശാനാ ഓശാനാ ഓശാനാ കന്യാ തനയാ ഓശാനാ ഓശാനാ ഓശാനാ ദാവീദാത്മജ ഓശാനാ ഓശാനാ ഓശാനാ കന്യാ തനയാ ഓശാനാ ഓശാനാ ഓശാനാ കര്ത്താവിന് തിരു നാമത്തില്‍ വരുവോനീശന് അതിധന്യന് കര്ത്താവിന് തിരു നാമത്തില്‍ വരുവോനീശന് അതിധന്യന് ഓശാനാ ഓശാനാ ഓശാനാ (ബലവാനായ ) | |