മാനേ പിണക്കമാണോ
ഉത്രാടം
Maane Pinakkamano (Uthraadam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംബേണി ഇഗ്നേഷ്യസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 28 2021 03:29:03.
 ആ ...ആ...ആ ....
മാനേ പിണക്കമാണോ
പുള്ളി മാനേ പിണക്കമാണോ
വരിക നീ പ്രിയ സഖീ
കുളിരല പുൽകും ഈ തണലിൽ ...
(മാനേ ....)

പൂന്തേനരുവിയിൽ നീരാടീടാം
മാന്തളിരുണ്ണാം മാറിൽ മയങ്ങാം...

പൂന്തേനരുവിയിൽ നീരാടീടാം
മാന്തളിരുണ്ണാം മാറിൽ മയങ്ങാം...
പകലൊളി നീളും
ഈ കതിരണി വയലുകളിൽ
നീ കൂടെ പോരുമോ
നീ കൂടെ പാടുമോ ....
(മാനേ ...)


നാടൻ പാട്ടിൻ നറുതേൻ പകരാം
നാവേറു പാട്ടിൻ ഈണം നുകരാം...

നാടൻ പാട്ടിൻ നറുതേൻ പകരാം
നാവേറു പാട്ടിൻ ഈണം നുകരാം...
കതിരൊളി തിരളും
ഈ നിരുപമ സന്ധ്യകളിൽ
നീ കൂടെ പോരുമോ
നീ കൂടെ പാടുമോ ...
(മാനേ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts