വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | സൈമൺ മാത്യു |
ഗാനരചന | സൈമൺ മാത്യു |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:10.
ഉമ്ഹൂം ഉമ്ഹൂം ഉമ്ഹൂം ഉമ്ഹൂം ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ ചുംബനധാരയുമായ് നീ വന്നു മാരനീ താമരമാലയേകാന് ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ മാനസവീണയില്‍ മാനസവീണയില്‍ ഗാനവുമായി ചുണ്ടുകളില്‍ മൃദുസ്മേരവുമായി ചുണ്ടുകളില്‍ മൃദുസ്മേരവുമായി കരളിന്നുള്ക്കുളിര് പൂവുകളെല്ലാം മാരന് നേദിക്കാനെന്തിനു വന്നു ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ ചുംബനധാരയുമായ് നീ വന്നു മാരനീ താമരമാലയേകാന് ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ രാഗമുണര്‍ന്നു നിന് പാദസരത്തിന് മുത്തുകളെണ്ണി ഞാന്‍ മുത്തുകളെണ്ണി ഞാന്‍ മുത്തമൊന്നേകി ഞാന്‍ മുത്തുകളെണ്ണി ഞാന്‍ മുത്തമൊന്നേകി ഞാന്‍ കരളിലെ മോഹങ്ങള്‍ കവിളില്‍ വിടര്‍ന്നപ്പോള്‍ കരഞ്ഞു നീയെന്തിനോ ഓമലാളെ ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ ചുംബനധാരയുമായ് നീ വന്നു മാരനീ താമരമാലയേകാന് ഇന്നലെ രാവില്‍ ഞാനുറങ്ങുമ്പോള്‍ | |