ഇന്ദ്രിയങ്ങളിൽ
അനന്തരം അനന്തം
Indriyangalil (Anantharam Anantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരളി സിതാര
ഗാനരചനപിരപ്പന്‍‌കോട് മുരളി
ഗായകര്‍ആലീസ് ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:06.
 ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
എന്റെ മോഹമിഴിയുഴിഞ്ഞ മായാവിനീ
എന്‍ പ്രിയനേ നീ വരൂ
ഈ രാഗ മുന്തിരി നീ നുകരൂ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ

നീല ലില്ലിപ്പൂ തുളുമ്പി നിന്റെ ലഹരിയില്‍
നിശ നീലയങ്കിയൂര്‍ന്നു വീണുരുണ്ട് ശയ്യയില്‍
മദനാഗ്നി ശയ്യയില്‍
നീല ലില്ലിപ്പൂ തുളുമ്പി നിന്റെ ലഹരിയില്‍
നിശ നീലയങ്കിയൂര്‍ന്നു വീണുരുണ്ട് ശയ്യയില്‍
മദനാഗ്നി ശയ്യയില്‍
സമയമായ് സമയമായ്
എന്‍ പ്രിയനേ നീ വരൂ
എന്റെ ദാഹമെടുത്തു കൊള്ളൂ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
എന്റെ മോഹമിഴിയുഴിഞ്ഞ മായാവിനീ
എന്‍ പ്രിയനേ നീ വരൂ
ഈ രാഗ മുന്തിരി നീ നുകരൂ

ജ്വാലയായ് ഞാന്‍ പടരും നിന്റെ സിരകളില്‍
ഇണ നാഗമായ് നാം പുളയും
ശാദ്വലങ്ങളില്‍ രതി ശാദ്വലങ്ങളില്‍
ജ്വാലയായ് ഞാന്‍ പടരും നിന്റെ സിരകളില്‍
ഇണ നാഗമായ് നാം പുളയും
ശാദ്വലങ്ങളില്‍ രതി ശാദ്വലങ്ങളില്‍
സമയമായ് സമയമായ്
എന്‍ പ്രിയനേ നീ വരൂ
എന്റെ സിംഹാസനം എടുത്തു കൊള്ളൂ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
എന്റെ മോഹമിഴിയുഴിഞ്ഞ മായാവിനീ
എന്‍ പ്രിയനേ നീ വരൂ
ഈ രാഗ മുന്തിരി നീ നുകരൂ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ
ഇന്ദ്രിയങ്ങളില്‍ വികാര മന്ത്രവാദിനീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts