ദേഹബലം താ
മുത്തപ്പനൊരു മണിമാല
Dehabalam Thaa (Muthappanoru Manimaala)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംപ്രദീപ് ഇരിഞ്ഞാലക്കുട
ഗാനരചനപ്രദീപ് ഇരിഞ്ഞാലക്കുട
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2024 14:11:36.
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

കുന്നും മലയും കയറി ഇറങ്ങി
ഞങ്ങൾ വരുന്നേ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

പാർവതി പോറ്റിയ മുത്തല്ലേ
ഞങ്ങൾ ഈശ്വരനായില്ലേ
ആടി പാടി ഓടി നടന്ന്
ഇല്ലം വെടിഞ്ഞ പൊന്നുണ്ണി
ഇല്ലം വെടിഞ്ഞ പൊന്നുണ്ണി

ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

തിരുനെറ്റിക്കല്ലിൽ മുത്തേ
തിരുവരമരുളാൻ വൈകരുതേ
തിരുനെറ്റിക്കല്ലിൽ മുത്തേ
തിരുവരമരുളാൻ വൈകരുതേ
മായ മോഹം കൊണ്ടു വല്ലഞ്ഞ പാടികുറ്റിക്കോമനയെ പാടികുറ്റിക്കോമനയെ

ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

ഞങ്ങൽകുണ്ടൊരു മുത്തപ്പൻ
അലിവിൻ ഒലിവാം മുത്തപ്പൻ
ഞങ്ങൽകുണ്ടൊരു മുത്തപ്പൻ
അലിവിൻ ഒലിവാം മുത്തപ്പൻ
നൊന്തു വിളിച്ചാൽ അടുത്തുവന്നു
തഴുകി ഉറക്കും മുത്തപ്പൻ
തഴുകി ഉറക്കും മുത്തപ്പൻ

ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

മലയനു തണലായ് മുത്തപ്പൻ
മലയനു മഴയായി മുത്തപ്പൻ
മലയനു തണലായ് മുത്തപ്പൻ
മലയനു മഴയായി മുത്തപ്പൻ

മാനത്തുള്ളൊരമ്പിളിപോലെ
മനസ്സിലെന്നും മുത്തപ്പൻ
മനസ്സിലെന്നും മുത്തപ്പൻ

ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

കുന്നും മലയും കയറി ഇറങ്ങി
ഞങ്ങൾ വരുന്നേ മുത്തപ്പാ
ദേഹ ബലം താ മുത്തപ്പാ
പാദ ബലം താ മുത്തപ്പാ

ശരണം ശരണം മുത്തപ്പോ
ശരണം എന്നും മുത്തപ്പൻ
ശരണം ശരണം മുത്തപ്പോ
ശരണം എന്നും മുത്തപ്പൻ
ശരണം എന്നും മുത്തപ്പൻ
ശരണം എന്നും മുത്തപ്പൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts