യാമി യാമി
ആവണി ( തിരുവാതിരപ്പാട്ടുകൾ) വോ 1
Yaami Yaami (Aavani (Thiruvathira Pattukal) Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംകെ കൃഷ്ണകുമാർ
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:52.

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ
നാമിഹ സേവിച്ചൂ നിൽപ്പൂ
ഭീമരാജൻ ചൊല്ലൂ കേൾപ്പൂ (നാമിഹ)
നീമതി മുഖീ പിടിപ്പു നാമിളകാതേയിരിപ്പൂ (നീമതി)

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ

രാപ്പകൽ നടന്നാലില്ലമേ കാൽപ്പരീശ്രമം
ഓർപ്പനേ നിൻ അഴലെല്ലാമേ (രാപ്പകൽ)
ബാഷ്പമെല്ലാം നിൽക്ക നിന്നെ ചേർപ്പനീ കാന്തനോടിപ്പോൾ (2)
താല്പരീയം മറ്റൊന്നില്ല മേൽപ്പുടവ എടുക്കേണം (2)

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ

എത്ര വഴീ മണ്ടീ നടന്നൂ
പണ്ടു നിന്നെ കണ്ടെത്തുവോളം ഞങ്ങൾ തളർന്നൂ (എത്ര)
ആത്പലില്ലതു കൊണ്ടാർക്കും ഇത്രമാത്രതേനെന്തുള്ളൂ (2)
ഉത്തരകോസല രാജ്യം ദ്വീത്രിദീന പ്രാപ്യമല്ലോ (2)

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ

ദീനതയെനിക്കില്ല ബാലേ സാകേതത്തിനു
ഞാനറിയും വഴി വഴി പോലേ (ദീനത)
ദാനവരേ വെല്ലും ചൈത്ര ഭാനവകുലീനം നൃപം (2)
ഞാനറിയുമെന്നല്ലവൻ നൂനമെന്നേയൂമറിയും (2)

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ

ആളയിച്ചിട്ടുണ്ടെമ്മാനില്ലാ ഇല്ലെമ്മാനില്ലാ
നീളെ നിന്നു വന്നൂ കളിയല്ലാ (ആളയിച്ചിട്ടുണ്ടെ)
ആളകമ്പടികളോടും മേളവാദ്യ ഘോഷത്തോടും (2)
വാളുമാടമ്പുള്ളോരെത്തി വേളി നാളേയെന്നും ചൊല്ലാൻ (2)

യാമി യാമി ഭൈമീ കാമിതം ശീഘ്രം സാധയേ
ശ്യാമി സാമി സാഹീതം മയാ (യാമി യാമി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts