ഹന്ത ഞാൻ ഇന്ന്
ശൃംഗാരം
Hantha Njaan Innu (Sringaaram)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗാനരചനപാരമ്പരാഗതം (സ്വാതി തിരുനാൾ)
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംപന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2013 11:46:09.
ഹന്ത ഞാനിന്നു ബാലേ കിന്തു ചെയ്യേണ്ടൂ ? - 6
ഹന്ത ഞാനിന്നു ബാലേ...ഏ...

സന്തതം സുമശരൻ...
സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു
സന്തതം സുമശരൻ ശരജാലങ്ങൾ ചൊരിയുന്നു - 2
ഹന്ത ഞാനിന്നു ബാലേ കിന്തു ചെയ്യേണ്ടൂ ?

ചെന്നു മാമക കദനം ശ്രീപത്മനാഭനോടങ്ങിന്നു
തന്നെ ചൊൽക നീ താനൊന്നൊഴിയാതെ
(ചെന്നു...)
മന്നിൽ നിന്നോടല്ലാതെ.....
മന്നിൽ നിന്നോടല്ലാതെ മേ ഖിന്നതയാരോടു ചൊല്ലൂ
കന്നൽമിഴിയാളേ ഹിതകാരിണി മത്പ്രിയസഖി
ഹന്ത ഞാനിന്നു ബാലേ....
ബാലേ...ഏ... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts