വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | ശ്രീവല്സന് ജെ മേനോന്‍ |
രാഗം | സുരുട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 12:05:58.
ആ... ആ.... ആ... ആ... ആ.... ആ... ആ... ആ.... ആ... ജലജബന്ധുമിഹ ജലധിയിൽ അണയുന്നു - 3 മലയമാരുതമേറ്റു മമ മനമതിതരാംബത വിവശമായി സഖീ - 2 അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ... ബാലേ... വളരുന്നു ഹൃദിമോഹം എന്നോമലേ - 2 തളരുന്നു മമ ദേഹം...ഉം... വളരുന്നു ഹൃദിമോഹം എന്നോമലേ തളരുന്നു മമ ദേഹം കളമൊഴീ കുസുമ വാടിക അതിലുളവായോ - 2 കുസുമ വാടിക അതിലുളവായോരളികുലാരവ- മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ (കുസുമ വാടിക...) അലർശര പരിതാപം ചൊൽവതിന്നളിവേണി പണി ബാലേ... ബാലേ... ബാലേ... ബാലേ... ബാലേ...ഏ... ഏ... ബാലേ.... | |