നീരജ ദള
രാധാമാധവം
Neeraja Dala (Radhamadhavam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംവി രമേശ്‌
ഗാനരചനആർ വിനായകം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:47.
 
നീരജദള നയനാ...
നീരജദള നയനാ നന്ദ നന്ദനാ..
നീരജദള നയനാ..നന്ദ നന്ദനാ
നീലമേഘവർണ്ണാ ശ്രീകൃഷ്ണാ
നീരജദള നയനാ .. നയനാ....

മാരകോടി സുന്ദരാംഗ ജാരചോര (2)
നീരദ യമുനാതീര വിഹാരാ (2)
ഹരേ ഗോപാലനേ..
(നീരജദള നയനാ...)

പീതാംബരധാര വംശീധര (2)
ഗീതാമൃത വര വനമാലാധര
വാസുദേവ ദേവനാഥ നാദരൂപ (2)
താപസകരുണാ മാനസ വാസാ (2)
ഹരേ ഗോപാലാ
(നീരജദള നയനാ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts