കൃഷ്ണാ ജനാർദ്ധനാ
രാധാമാധവം
Krishna Janardhana (Radhamadhavam)
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംവി രമേശ്‌
ഗാനരചനആർ വിനായകം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:46.
 
കൃഷ്ണാ ജനാർദ്ദനാ ഗോപീ മനോമോഹനാ
ഗിരിധര ഗോവർദ്ധനാ കൃഷ്ണാ
കൃഷ്ണാ ജനാർദ്ദനാ
(കൃഷ്ണാ ജനാർദ്ദനാ....)

മാധവ ശ്രീമധുസൂദന ഗോകുലപാലന നീരജലോചന (2)
വൃന്ദാവന ജനമന രഞ്ജന കേലന (2)
ശ്രീ മഹരണ്യ ഹരേ
(കൃഷ്ണാ ജനാർദ്ദനാ....)

മോഹന ശ്രീമുരളീധര കോമള കുന്തള കുഞ്ജവിഹാരാ (2)
നന്ദാത്മജ നതജന സന്തതപാലന (2)
ദീനശരണ്യ ഹരേ
(കൃഷ്ണാ ജനാർദ്ദനാ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts