സ്വാമിയേ ശരണമയ്യപ്പാ
അയ്യപ്പാഞ്ജലി വോ 1
Swaamiye Sharanamayyappa (Ayyappaanjali Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ശീർകാഴി ഗോവിന്ദരാജൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:19.

സ്വാമിയേ ശരണമയ്യപ്പാ
പുലിവാഹനനേ ശരണമയ്യപ്പാ
ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ
ശരണമയ്യപ്പാ
സ്വാമി തിന്തകത്തോം തെയ്യത്തോം
സ്വാമി തിന്തകത്തോം
ദേവദേവ സ്വാമിയേ തിന്തക തിന്തകത്തോം
ഭൂതനാഥ സ്വാമിയേ തിന്തക തിന്തകത്തോ
(സ്വാമി...)

പന്തളത്തിൻ പുണ്യമേ തിന്ത
അന്ധകാര വൈരമേ തിന്ത
അലങ്കാര രൂപനേ തിന്ത
ഹരിചന്ദന ഗന്ധമേ സ്വാമി
പമ്പയിൽ നീരാടിടാം സ്വാമി
തുമ്പമെല്ലാം തീർത്തിടാം സ്വാമി
കാടു വാഴും ദേവനേ സ്വാമി
കാലമാളും ദൈവമേ സ്വാമി
ഗണപതി തൻ സോദരാ സ്വാമി
മുരുകദേവ സോദരാ സ്വാമി
ഓംകാര നാദമേ സ്വാമി
ചൈതന്യധാമമേ സ്വാമി
മകരദീപകാന്തിയേ സ്വാമി
മനമതിങ്കൽ ശാന്തിയേ സ്വാമി
മാളികപ്പുറം പോറ്റിടും സ്വാമി
വാവർ സ്വാമി വാഴ്ത്തിടും സ്വാമി
അമ്പലപ്പുഴ പേട്ട തുള്ളും തിന്ത തിന്തകത്തോം
ആലങ്ങാട്ടും പേട്ട തുള്ളാം തിന്ത തിന്തകത്തോം
ഏഴുലകം കേട്ടുണരാൻ തിന്ത തിന്തകത്തോം
എരുമേലി പേട്ട തുള്ളാം തിന്ത തിന്തകത്തോം
(സ്വാമി തിന്തകത്തോം....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts