ഇവിടെ വസുന്ധര കാത്തു നിൽപ്പൂ
അഗ്രഹാരം
Ivide Vasundhara Kaathu Nilpoo (Agrahaaram )
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംരഘുകുമാർ
ഗാനരചനപി പി ശ്രീധരനുണ്ണി
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:15.

സസ രിരിഗ പപപപധ
സരിസരി പധ പധ പധ പഗരിസ
സരിഗ രിഗപ ഗപധ പഗരിസ
ഇവിടെ വസുന്ധര കാത്തുനിൽപ്പൂ
നടതുറക്കൂ തിരുനടതുറക്കൂ - 2
ഇവിടെ പ്രഭാതങ്ങൾ കാത്തുനിൽപ്പൂ
മിഴി തുറക്കൂ തിരുമിഴി തുറക്കൂ - 2
ഒരു സ്വർണ്ണവിഗ്രഹം കാണാൻ
ഒരു ചെങ്കതിരൊളി കാണാൻ
ഇവിടെ വസുന്ധര കാത്തുനിൽപ്പൂ
നടതുറക്കൂ തിരുനടതുറക്കൂ - 2
ഇവിടെ പ്രഭാതങ്ങൾ കാത്തുനിൽപ്പൂ
മിഴി തുറക്കൂ തിരുമിഴി തുറക്കൂ - 2

ആയിരം അക്ഷരമാലകൾ ചാർത്തി...
മാലകൾ ചാർത്തി - 2
കൂരിരുട്ടിന്റെ പടവുകൾ താണ്ടി
പടവുകൾ താണ്ടി
ആയിരം അക്ഷരമാലകൾ ചാർത്തി
കൂരിരുട്ടിന്റെ പടവുകൾ താണ്ടി
അഗ്രഹാരങ്ങളിൽ ആത്മദ്യുതികളിൽ
വിഗ്രഹം പൂജിച്ചുനിന്നു ഞങ്ങൾ
വിഗ്രഹം പൂജിച്ചുനിന്നു
(ഇവിടെ വസുന്ധര.....)

സരിമഗ രിഗപഗപഗ
രിഗമ പധപ ഗപധ
പധ പധ പധമപ
മപധ പധമപ ധനിസ
ഗമധസനിസ നിസനീധപാ
വ്യാസമഹാമുനി പാടിയ മന്ത്രം
ആനന്ദ മന്ത്രം - 2
ആയിരം തേജസ്സുണർത്തുന്ന മന്ത്രം
ഉണർത്തുന്ന മന്ത്രം - 2
പുണ്യപൂശാവിനെ വാഴ്ത്തുന്ന മന്ത്രം
എന്നും ഉരുവിട്ടുണർത്താം നമ്മൾ
എന്നും ഉരുവിട്ടുണർത്താം
അഗ്നിമീളേ പുരോഹിതം
യജ്ഞസ്യ ദേവമൃത്യുജം
ഹോതാരം രത്നധാതമം
ഇവിടെ പ്രഭാതങ്ങൾ കാത്തുനിൽപ്പൂ
മിഴി തുറക്കൂ തിരുമിഴി തുറക്കൂ - 2
ഒരു സ്വർണ്ണവിഗ്രഹം കാണാൻ
ഒരു ചെങ്കതിരൊളി കാണാൻ
ഇവിടെ പ്രഭാതങ്ങൾ കാത്തുനിൽപ്പൂ
മിഴി തുറക്കൂ തിരുമിഴി തുറക്കൂ - 3
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts