കണ്ണിൽ നിന്റെ ദീപം
സ്വർണ്ണക്കൊടിമരം
Kannil Ninte Deepam (Swarnakkodimaram)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജയ വിജയ
ഗാനരചനബിച്ചു തിരുമല
ഗായകര്‍ജയ വിജയ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 16 2018 09:56:30.
കണ്ണിൽ നിന്റെ ദീപം കണ്ട്
കൈകൾ കൂപ്പി നിന്നാൽ പോലും
നീ മനസ്സിനാധാരമാണയ്യപ്പാ - പൊന്നും
മാമലയിൽ വാഴും ജ്യോതിരൂപാ ദേവാ

സങ്കടങ്ങളെല്ലാം നിന്റെ
സന്നിധിയിലല്ലാതെങ്ങ്
ചൊല്ലിടും ഞാൻ കാനനങ്ങൾ
വാഴും ദേവാ - ഈ
കർമ്മബന്ധമെല്ലാം നിന്റെ -
ലീലയല്ലയോ...

തങ്കബിംബമല്ലാതൊന്നും
നെഞ്ചകത്തിലില്ലാ പൊന്നും -
തമ്പുരാനേ പന്തളത്തു
വാഴും ദേവാ - നിന്നെ
കണ്ടു കുമ്പിടുന്നോർക്കെല്ലാം
ജന്മസാഫല്യം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts