അയ്യപ്പവിഗ്രഹം കണ്ടാൽ
ശബരിമല
Ayyappavigraham Kandal (Sabarimala)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2020 16:39:07.
അയ്യപ്പ വിഗ്രഹം കണ്ടാൽ പുണ്യം
അയ്യപ്പ ചരിതം കേട്ടാൽ പുണ്യം(അയ്യപ്പ... )
പാപങ്ങൾ കഴുകുന്ന തീർത്ഥംഭുവല്ലോ
ശ്രീ അയ്യപ്പകഥാ ശ്രവണം...
ആയിരം യാഗത്തിന് പുണ്ണ്യം നൽകും(2)
ആ നല്ല കഥ പറയാം ഞങ്ങൾ..
അയ്യപ്പ കഥ പറയാം...
ശ്രീ അയ്യപ്പ കഥ പറയാം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts