അടന്ത ചെമ്പട
ശാസ്താവ്
Adantha chempada (Sasthavu)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 24 2012 18:03:38.
 
അടന്തചെമ്പടതൃപുടതാളം ചെണ്ടയിലും മേളം
പാണ്ടിപഞ്ചാരിമേളം (2)
സ്വാമിതിന്തകതോം അയ്യപ്പതിന്തകതോം
(അടന്തചെമ്പട )
സ്വാമിയേ ശരണമയ്യപ്പോ
ആട്ടവും പാട്ടും മാറ്റൊലി കൊണ്ടു ആകാശത്തോളം
കൃഷ്ണപ്പരുന്തു് റാകിപ്പറക്കണു് ആകാശത്തോളം
സ്വാമിതിന്തകതോം തകൃതോം തോം തകൃതോം തോം
തിന്തകതോം തിന്തകതോം തകൃതോം തോം തകൃതോം തകൃതോം
(അടന്തചെമ്പട )

തെയ്തകതകതോം തിത്തകതകതോം
തെയ്തക തിത്തക തെയ്തക തിത്തക തെയ്തക തിത്തക
ഒരു നോക്കു കാണാന്‍ വരുന്നു ഞങ്ങള്‍
അറിവില്ലാപ്പൈതങ്ങള്‍ (2)
കന്നിക്കാരാണു് കാരുണ്യം ചൊരിയൂ എരുമേലിശാസ്താവേ (2)
ശ്രീധര്‍മ്മശാസ്താവേ (4)
(അടന്തചെമ്പട )

സ്വാമിയേയു്

തെയ്തകതകതോം തിത്തകതകതോം
തെയ്തക തിത്തക തെയ്തക തിത്തക തെയ്തക തിത്തക
അയ്യനോടൊപ്പം കാനനവീഥിയില്‍
ആടിപ്പാടിയ തോഴരേ (2)
ആരോമല്‍ച്ചങ്ങാതി വാവരേ ഏതൊരാപത്തിലും കാക്കണേ (2)
ശ്രീധര്‍മ്മശാസ്താവേ (4)
(അടന്തചെമ്പട )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts