പൂവേ പൂപ്പൊലി പൂവേ
തങ്കനിലാവ്
Poove Pooppoli Poove (Thanka Nilavu)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:30.
 
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ

മുറ്റത്തമ്പിളി പൂക്കളമിട്ടോ മുത്താരം കിളിയേ
കാണാക്കൊമ്പത്തൊരൂഞ്ഞാലിട്ടോ പൂവാലൻ കിളിയേ (2)

വിരുന്നിനെത്തുന്നൊരോലേഞ്ഞാലി വരും വഴിക്കു നീ കണ്ടോ (2)
കുരുന്നു മാവിന്റെ കൊമ്പേലാടി തുടിച്ചു പാടുമ്പം കണ്ടോ (2)
കനകത്തേരിൽ വന്നിറങ്ങിയെത്തുമൊരിയ മാവേലിത്തമ്പുരാനേ
(മുറ്റത്തമ്പിളി.....)

കദളിത്തൈയ്യിന്മേലൂഞ്ഞാലാടും കറുത്ത കാവതിക്കാക്കേ (2)
പുലരിച്ചെപ്പിലെ പൂന്തേനുണ്ണാൻ പറന്നു പാറുന്ന നേരം (2)
കുറുകി പാടും നിൻ കുരുന്നു പാട്ടിന്റെ മധുരമിത്തിരി കൊണ്ടു വായോ (2)
(മുറ്റത്തമ്പിളി.....)

പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ
പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ പൂപ്പൊലി പൂവേ



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts