വിജ്ഞാന സദ്ഗുരു നാഥാ നമോ
ഭജനപ്പാട്ടുകൾ
Vitnjana Sadguru Nadha Namo (Bhajanappattukal)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംവിദ്യാധരൻ
ഗാനരചനപരമ്പരാഗതം
ഗായകര്‍വിദ്യാധരൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 18 2012 03:41:18.

വിജ്ഞാന സദ്ഗുരുനാഥാ നമസ്തുതേ (4)
മാനസ ദർപ്പണ മലിനതയകലുവാൻ അരുളുക
വിജ്ഞാന സദ്ഗുരുനാഥാ നമസ്തുതേ (2)
വന്ദ്യമാനുഷാദി വന്ദനീയ പുണ്യചരിതപൂർണ്ണ
വിജ്ഞാന സദ്ഗുരുനാഥാ നമസ്തുതേ (2)
അഗണിത ഗുണഗണ വിതരണം
അനുദിനം തുണ പദമലരിണ
വിജ്ഞാന സദ്ഗുരുനാഥാ നമസ്തുതേ

ആശീർവദിക്കുക സന്മാർഗ്ഗ തത്ത്വത്തെ
ആശിച്ചനുദിനം ആരാധന ചെയ്തിടാൻ (4)
ദേശീയകാരണ സമ്പൂർണ്ണമായുപദേശിച്ചരുളിയ പാവന മാനസേ (2)
തിരുകൃപയില്ലാതൊരുവനു വരുമോ സദ്ഗതിയുതകുക (2)
ശരണാഗത കൃഷ്ണദാസനനനുദിവും കൊണ്ടാടിന (2)
തിരുകൃപയില്ലാതൊരുവനു വരുമോ സദ്ഗതിയുതകുക
ശരണാഗത കൃഷ്ണദാസനനനുദിവും കൊണ്ടാടിന (2)
(വിജ്ഞാന സദ്ഗുരുനാഥാ …)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts