എൻ ജീവൻ മുഴുവൻ
പ്രണയം
En jeevan muzhuvan (Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി കെ ശശിധരൻ
ഗാനരചനപി മധുസൂദനൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:01.
എന്‍ ജീവന്‍ മുഴുവന്‍ ചേര്‍ന്നൊരു
പൂവായ് വിടരട്ടേ
എന്‍ പാട്ടുകള്‍ മുഴുവനുമതിലെ
തേനായ് നിറയട്ടേ
എന്‍ പ്രണയം മുഴുവനുമതിലെ
സൌരഭമാകട്ടെ
എന്‍ ദാഹം മുഴുവനതിന്മേല്‍
വര്‍ണ്ണം ചൊരിയട്ടെ
അങ്ങനെ രൂപം നേടിയൊരിപ്പൂ
നിനക്കിരിക്കട്ടെ
അങ്ങനെ ജീവന്‍ നേടിയൊരിപ്പൂ
നിനക്കിരിക്കട്ടെ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts