നന്ദാമുകുന്ദാ
മീരാപ്രഭു (കൃഷ്ണ ഭജൻസ്)
Nanda Mukunda (Meeraprabhu (Krishna Bhajans))
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംപ്രേംകുമാര്‍ മുംബൈ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 22 2012 16:41:17.
 
നന്ദമുകുന്ദഹരേ
നന്ദമുകുന്ദഹരേ ഗോപാലക
നന്ദമുകുന്ദഹരേ
ഓം ജയജയഹരി (3) ഓം (4)

മഞ്ജുളാലിലയായി മനസ്സൊന്നിരിക്കുന്നു
മാധവവേണുവായി മനമിടറുന്നു
(മഞ്ജുള )
നാരായണീയം നാവില്‍ തുടിക്കുന്നു (2)
നരകഭയങ്ങള്‍ തീര്‍ന്നൊഴിയുന്നു
(നന്ദമുകുന്ദഹരേ )

തീര്‍ത്ഥക്കുളത്തില്‍ ഞാന്‍ മുങ്ങി നീരാടുന്നു
ഒരു പിടി അവിലില്‍ അന്നം തേടുന്നു
(തീര്‍ത്ഥക്കുളത്തില്‍ )
നിന്റെ കുചേലയായി ദ്വാരക തേടുന്നു (2)
നിത്യനിരാമയന്‍ കൂടെ വരുന്നു
(നന്ദമുകുന്ദഹരേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts