സംഗീതമേ
തപസ്യ
Sangeethame (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍രാജേഷ് എച്ച് ,ജയ്സണ്‍ ജെ നായര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:44.

സംഗീതമേ ഹൃദയ ലാവണ്യമേ (6)
സംഗീതമേ ലാവണ്യമേ
ഹൃദയ ലാവണ്യമേ
ആ...ആ..ആ..

ലീലാലാസ്യം നടയഴകെഴുമൊരു സ്വരതതി ലാസ്യം നീ
രാഗാലാപം ഉണർത്തും പാരിൽ (2)
സുസ്വരമോഹന ജീവിത ഗാനം (2)
ജന്മം സഫലം അതിലൊരു താമരമലരായി
(സംഗീതമെ...)

ആടൂ ദേവി സ്വരലയ മധുരിതമനുപദമാടൂ നീ
ഓംകാരം പോൽ ഉണരൂ ദേവീ
ചിൽപ്രഭ തൂകൂക മാനസമാകെ
അമ്മേ ശുഭതേ
അതിലലിയാനിനി വരമേകൂ
(സംഗീതമേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts