മനോഹരം മഹാവനം
അലകൾക്ക്
Manoharam mahaavanam (Alakalkku)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഷഹബാസ് അമൻ
ഗാനരചനകടമ്മനിട്ട രാമകൃഷ്ണൻ
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:41.

ആ...ആ....ആ....ആ....
മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു
കാത്തിടേണ്ട മാമകപ്രതിജ്ഞകൾ.....

മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു
കാത്തിടേണ്ട മാമകപ്രതിജ്ഞകൾ

അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ...

മേരോ തോ മൻ മേം ബഹ്തീ ഹെ ഗംഗാ
ജമുന യഹാം കാവേരി യഹാം (2)
മേരോ തോ മൻ മേം ബഹ്തീ ഹെ ഗംഗാ
ആയീ ഹേ സത് ഗുരു കൈലാഷ് ഉഠായി
ലായീ സാരേ തീർഥ് യഹാം
മേരോ തോ മൻ മേം ബഹ്തീ ഹെ ഗംഗാ






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts