ഈ വാനം
വീണ്ടും
Ee vaanam (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:37.
 
ഈ വാനം വെണ്മേഘം എന്നോടു ചൊല്ലുന്നു (2)
ഈ പൂവും പൂങ്കാറ്റും എന്നൊടൂ ചൊല്ലുന്നു
നിലാവേ ഈ രാവിൽ കിനാവു കണ്ടു


ഈ സാഗരം ഇന്നു പൊൻ വീണയാകും
ഈ കാറ്റിൻ സംഗീതം തീരങ്ങൾ പാടും (2)
ഈ ഭൂമി നിൻ പ്രേമം വടാതെ കൈമാറും
ഈ ശീലിന്നീണങ്ങൾ സോപാനം പാടുമ്പോൾ
നിലാവിന്റെ മൺവീചി കാറ്റായ് വരൂ
(ഈ വാനം...)

ഈ തൂലികയിന്നു പൊൻ പീലിയാകും
ഈ കാറ്റിൻ ശ്രുതി കേട്ടാൽ താരങ്ങൾ പാടും (2)
നീ മീട്ടും പൊൻ ദീപം ആകാശം കൈക്കൊള്ളും
ഈ രാത്രി നിന്നെ നീ ആപാദം പൂ ചൂടും
ഇതാണെന്റെ മൺ വീടു പാർക്കാൻ വരൂ
(ഈ വാനം...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts