മരണത്തെ തോൽ‌പ്പിച്ചു
എന്റെ ബാപ്പു
Maranathe Tholppichu (Ente Bappu)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംകെ പി ഉദയഭാനു
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2018 23:03:54.

മരണത്തെ തോല്പിച്ചു മഹാത്മജി
ചിരംജീവിയായ് ബാപ്പുജി
ചിരംജീവിയായ് ബാപ്പുജി..


കാലനഭസ്സിലെ കനകതാരമേ
കനിവിന്റെ കേദാരമേ (2)
പാരതന്ത്ര്യ കൂരിരുളിൽ എന്നും
പൊലിയാത്ത പൊൻ ദീപമേ (2)
(മരണത്തെ തോല്പിച്ചു…)

ലോകശാന്തി തൻ വിത്തു വിതച്ചൊരു
വിപ്ലവം കൊയ്തു മഹാത്മജി (2)
ലോകസുഖത്തിനു തൻ നരജന്മം
യാഗാഗ്നിയാക്കി മഹാത്മജി (2)
(മരണത്തെ തോല്പിച്ചു…)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts