സുഖദ സുന്ദരം
ഓം മുരുകാ
Sukhada Sundaram (Om Muruka)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍ശബ്നം റിയാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: January 28 2024 15:30:55.
സുഖദ സുന്ദരം ഷണ്മുഖേശ്വരന്‍
സുജന പാലകം സാധു രക്ഷകം
ദശമുഖാനുജം ഗോത്ര കൽപ്പകം
ഹര ഹരോ ഹരം ആർത്തിമോചകം
ഹര ഹരോ ഹരം ആർത്തിമോചകം

ബ്രഹ്‌മ പൂജികം പ്രാണ ഗോചരം
ശിവ മഹേശജം പാർവ്വതീ സുഖം
ശരവണോത്ഭവം ഏനി വാഹനം
ഹര ഹരോ ഹരം പൂർത്തി ദായകം

മഹിഷ മർദ്ദകം താത ശാസകം
മലയജാർച്ചനം താരകാഹരം
ഹസിത രക്ഷകം ഭസ്മ ലേപകം
ഹര ഹരോ ഹരം കീർത്തി വർത്തകം

യസമുഖാരകം വിശ്വ സേവകം
നയന ഭാസുരം നർത്തനോത്സുഖം
ഉലകചാരുതം ജ്ഞാനസേവിതം
ഹര ഹരോ ഹരം മോക്ഷ താരകം

നര കടാക്ഷകം നാമ പൂജകം
വരദ കോമളം വാഹിനീ സുചം
ഹസര ലോലുപം ഭിക്ഷ കാടകം
ഹര ഹരോ ഹരം ശക്തി ദക്ഷകം

ഹൃദ മഹാന്തകം മാനവേശ്വരം
ജഗതി പാലകം ജ്യോതിശ്യാമൃതം
ശിക്ഷണാനനം സുകൃത സംഗമം
ഹര ഹരോ ഹരം ഭക്തജാതകം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts