വിശദവിവരങ്ങള്‍ | |
വര്‍ഷം | 1995 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:25.
തൃത്താല ചന്ത കഴിഞ്ഞ് തിരുവില്വാമലകൾ കടന്ന് ചാട്ടു വണ്ടി ചക്കടവണ്ടി ചാടിപ്പായണതെങ്ങോട്ട് കട ചാടിപ്പോകണതെങ്ങോട്ട് പാടത്തിനക്കരെയുണ്ടേ മാലപ്പെണ്ണ് എന്റെ മാലപ്പെണ്ണ് മാനം തെളിഞ്ഞാൽ മംഗലം കൂടേണ്ട പെണ്ണ് ഏൻ മാല ചാർത്തേണ്ട പെണ്ണ് ഹയ്യോ (തൃത്താല...) ചക്കാലക്കാവു കടന്ന് ചാമക്കാവ് കടന്ന് (2) ചാഞ്ചക്കം ചാഞ്ചക്കം പായും ചാട്ടുവണ്ടിയിലെന്താണ് ചക്കടവണ്ടിയിലെന്താണ് ഇത്തിരിക്കിത്തിരി കത്തിരിക്ക എള്ളോളം പോരുന്ന വെള്ളരിക്ക(2) അവലിനിത്തിരി പുന്നെല്ല് ആഴക്കുമൂഴക്കും ചെമ്പാവ് കാണം വിറ്റുള്ളൊരോണമുണ്ണാൻ ഓടിവായോ നീ വായോ (2) ചിറ്റാരിത്തോട് കടന്ന് ചെങ്കൽ ചൂള കടന്ന് (2) ചാഞ്ചക്കം ചാഞ്ചക്കം പായും ചാട്ടുവണ്ടിയിൽ നിന്നും ചാട്ടു മടക്കണതെന്താണ് കറകറമ്പിയ്ക്ക് കണ്ണെഴുതാൻ കണ്മഷിച്ചാന്താണ് മാളോരേ (2) പാടിത്തുടിച്ചിട്ട് പൂ ചൂടാൻ ഇത്തിരിയിത്തിരി പൂവുണ്ടേ കാണം വിറ്റുള്ളോരോണമല്ലേ ഓടിവായോ പെണ്ണാളേ (2) (തൃത്താല...) | |