എന്തിനു പാഴ്ശ്രുതി
ഡോക്ടര്‍
Enthinu Paazhsruthi (Doctor)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സി ഒ ആന്റോ
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:33.
എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും
തന്ത്രികള്‍ പൊട്ടിയ തംബുരുവില്‍
ഈ തംബുരുവില്‍

താമരമലരേ താമരമലരേ
താളം തെറ്റുവതെന്തേ
താലവനങ്ങൾക്കിടയില്‍ പകലിന്‍
താഴികക്കുടമുടഞ്ഞൂ (എന്തിനു‍...)

ഗാനമുറങ്ങീ ഗാനമൂറങ്ങീ
മാനസപുഷ്പ വനത്തില്‍
വീണകള്‍ മീട്ടിയ കാനന മൈനകള്‍
കേണു കേണു മയങ്ങീ ( എന്തിനു...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts