രാധാകൃഷ്ണ കുഞ്ജ വിഹാരി
ശ്രീ കൃഷ്ണ ഗാനം
Radhakrishna Kunja Vihaari (Sree Krishna Gaanam)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍രാധിക തിലക്
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: August 14 2020 07:11:21.
ഗോപാലരത്നം ഭുവനേകരത്നം
ഗോപാങ്കനാ യൗവനഭാഗ്യരത്നം
ശ്രീകൃഷ്ണ രത്നം സുരസേവ്യരത്നം
ഭജാമഹേ യാദവ വംശരത്നം

രാധാകൃഷ്ണ കുഞ്ജ വിഹാരി
മുരളീധര ഗോവര്‍ദ്ധനധാരി
ശംഖ് ചക്ര പീതാംബരധാരി
കരുണാസാഗര കൃഷ്ണമുരാരി

യമുനാതീര വിഹാരി
വൃന്ദാവന സഞ്ചാരി
ഗോവര്‍ദ്ധന ധാരി
ഗോപാലകൃഷ്ണ മുരാരി

നന്ദമുകുന്ദ നവനീതചോരാ
വൃന്ദാവന സഞ്ചാരി മുരാരി
മുരളീധര ഗോവര്‍ദ്ധന ധാരി
വൃന്ദാവന സഞ്ചാരി
വൃന്ദാവന സഞ്ചാരി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts