രാഗനുരാഗ പ്രഭു
കസ്തൂരി തിലകം
Raganuraga Prabhu (Kasthuri Thilakam)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംവിദ്യാധരൻ
ഗാനരചനആലങ്കോട് ലീലാകൃഷ്ണൻ
ഗായകര്‍വിജയ്‌ യേശുദാസ്‌ ,കോറസ്‌
രാഗംബിഹാഗ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:12.
രാധാനുരാഗപ്രഭു മീരാനുഗാനപ്രഭു
ഗോപാദിനാഥപ്രഭു ഗോപാലകാ
വൃന്ദാവനകുഞ്ജതടം...
നിന്‍ ശ്യാമകദംബവനം...
നന്ദാത്മജകേളിജയം രാസമോഹനം
(രാധാനുരാഗ...)

മധുസൂദനപദമാടും യമുനാജലമൃദുതാളം
പ്രിയ രാധയ്ക്കമൃതാമൊരു മുരളീഗാനം
ചന്ദനവനപഥചാരി ചഞ്ചലകരയുഗശാലി
ഹരിചന്ദനമണിയും ഹരിമോഹനരൂപം
(രാധാനുരാഗ...)

വനചരനായ് നഗധരനായ് നരമൃഗശ്ശരീരനായ്
സകലചരപ്രാണനിലും പ്രണയരൂപനായ്
നവനവ പ്രിയാനുരാഗ നവനീതചോരനായ്
പ്രണയമാധവം രചിച്ച ജീവവിലാസം
(രാധാനുരാഗ...)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts