ചന്ദനക്കാവിൽ നിന്നു്
സുദർശനം
Chandanakkaavil Ninnu (Sudarsanam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2020 10:23:02.
ചന്ദന കാവിൽ നിന്നോടിയെത്തും
കുളിർതെന്നലെ നീ ഒന്നു ചെല്ല്
നാവില്‍തുളുമ്പിടാറില്ലേ നിനക്കിന്ന്
നാരായണീയമരന്തം

നിത്യവുമിടത്തുപ്പുറത്തപ്പനേ വന്ദിക്കും
പ്രത്യുഷകന്യകേ നില്ല്
മുന്നെന്നപോലിന്നും പൂന്താനപാനതന്‍
പൂന്തേന്‍ നുകര്‍ന്നിടാറില്ലേ

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ
നാരായണായ സകല സന്താപനാശന
ജഗദ്‌നാഥ വിഷ്ണുഹരി നാരായണാ

ശ്രീവില്വമംഗലത്തില്ലത്തു നിന്നെത്തും
ശാരിക പൈതലേ ചൊല്ല്
ശ്രീകൃഷ്ണകര്‍ണാമൃതത്തിനകരിയില്‍
പാറിപറന്നിടാറില്ലേ
നീ പാറിപറന്നിടാറില്ലേ

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ
നാരായണായ സകല സന്താപനാശന
ജഗദ്‌നാഥ വിഷ്ണുഹരി നാരായണാ

മാനത്തഴകിന്നഴകായി വിടരുന്ന
വാര്‍മഴവില്ലേ നില്ല്
മാനവേ തന്‍റെ മനസില്‍ വളര്‍ന്നൊരി
പീലിയിതെങ്ങനെ കിട്ടി
പീലിയിതെങ്ങനെ കിട്ടി

നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ
നാരായണായ സകല സന്താപനാശന
ജഗദ്‌നാഥ വിഷ്ണുഹരി നാരായണാ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts