വന്നിടൂ സ്വപ്നഭൂമിയിൽ
പാനേങ്ക
Vannido Swapnabhoomiyil (Panenka )
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംദേവാനന്ദ് കൂടത്തിങ്ങൽ
ഗാനരചനഷിജു ആർ കാനായി ,റീന ഫിലിപ് ,ഷംസു നിലമ്പൂർ ,ആദർശ്
ഗായകര്‍സിയാ ഉൾ ഹഖ് ,ആദർശ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 18 2023 08:48:33.
ഓ ഓ ഓ ഓ ഓ ഓ
വന്നിടൂ
സ്വപ്‌ന ഭൂമിയിൽ വിരുന്നൊരുക്കിയീ കളിക്കളം
ലോകമേ വന്ന് ചേർന്നിടൂ
മരുപ്പച്ചയിൽ പന്തുരളവേ..
ഉള്ളറിഞ്ഞു കണ്ണെറിഞ്ഞു കൂട്ടിരിക്കുവാൻ
ഞങ്ങളുണ്ട് ഖത്തറിന്റെ ഒപ്പമെന്നുമേ..
ഖത്തർ കെ ദീവാനെഹെ ഹം സാരേ

കടലോളം ആരവമുണ്ടേ
കരളാകെ തിമിലടിയാണെ
കളിയങ്കം ഉണരുകയായി
കരയാകെ പടരുകയായി
കാല്പന്തിൻ പൂരം മണ്ണിൽ കൊട്ടിക്കേറാറായി
പാരാകെ പന്തിന്നൊപ്പം പായും നേരമായി

അനാസ്‌ കാദി മൂന ഖത്തർ ബിൽ മഹബത്തി
കുല്ലുനാനു ഗന്നിയു ഫിൽ മൽ ഹബി
അനാസ്‌ കാദി മൂന ഖത്തർ ബിൽ മഹബത്തി
അഗാനിയുൽ മുഹിബ്ബി മിൻ ഖാരി ജിൽ ഹുദൂദ്

ഖത്തർ കെ ദീവാനെഹെ ഹം സാരേ

വന്നിടൂ
സ്വപ്‌ന ഭൂമിയിൽ വിരുന്നൊരുക്കിയീ കളിക്കളം
ലോകമേ വന്ന് ചേർന്നിടൂ
മരുപ്പച്ചയിൽ പന്തുരളവേ
ഉരുളവേ ഉരുളവേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts