നാമമന്ത്രാക്ഷരം
വെണ്ണക്കണ്ണൻ
Namamanthraksharam (Vennakkannan)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകൃഷ്ണകുമാർ
ഗാനരചനബാബുരാജ്
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 16:58:14.
 
നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും (2)
നരജന്മമീ മണ്ണിനൊരു പുണ്യമായി പാടും
(നാമമന്ത്രാക്ഷരം )
നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും

നാലകത്തു വാഴും നാളീകലോചനാ (2)
നാനാലങ്കാര സച്ചിതാനന്ദമൂര്‍ത്തേ
(നാമമന്ത്രാക്ഷരം )
നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും

ഹരികൃഷ്ണയെന്നു നാത്തുമ്പില്‍ നിന്‍ നാമം മാത്രം (2)
അലിവു തേടി ഭജിക്കും അഞ്ജനക്കാര്‍വര്‍ണ്ണാ
അഗതിയാമെന്നില്‍ നീ അനുഗ്രഹം ചൊരിയൂ കണ്ണാ
(നാമമന്ത്രാക്ഷരം )
നാമമന്ത്രാക്ഷരം നാവിലമൃതായി പൊഴിയും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts