ശ്രീയെഴും യുവതിക്കു
ശങ്കര ധ്യാനം
Sree Ezhum Yuvathikku (Shankara Dhyaanam)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംദേശ്‌
ഗാനത്തിന്റെ വരികള്‍
Last Modified: January 21 2017 17:31:43.
 ശ്രീയെഴും യുവതിക്ക് ദര്‍ശനം നല്‍കി
സ്ത്രീ കണ്ടൊരീശ്വരനായി ഭഗവാന്‍
ശ്രീകണ്ഠേശ്വരനായി
അഭിഷേകപ്രിയനായി

ആറാട്ടിന്‍ നാളിലെ ആര്‍ദ്രാദര്‍ശനത്തി-
ന്നരചന്മാരെത്തുന്നൊരനന്തപുരി
മുടങ്ങാതെ നിര്‍മ്മാല്യം നാല്പത്തിയൊന്നുനാള്‍
തൊഴുന്നോര്‍ക്കു വരമോ അഭീഷ്ട സിദ്ധി..

ശിവരാത്രിയും തിരുവാതിരയും നിന്‍റെ
കമനീയ തേജസിന്‍ അമൃതവര്‍ഷം
ത്രിപുരാന്തകന്‍ മഹാ താണ്ഡവ മൂര്‍ത്തി നിന്‍
ഘൃതധാരയെനിക്കിന്നു പുളകമേകി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts