വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | കലാരത്നം കെ ജി ജയൻ (ജയ വിജയ) |
ഗാനരചന | എ വി വാസുദേവന്‍ പോറ്റി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | രേവതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 26 2023 16:54:59.
നിറയ്‌ക്കൂ നിൻ പൂവുടൽ കാടാമ്പുഴേശ്വരീ... എന്റെ ദിവ്യോപാസന വിടർത്തുമീ പൂക്കളാൽ ഉണർത്തൂ എൻ മനസ്സിൽ മംഗല്യ ദേവതേ നിന്റെ മായാമോഹനജപമന്ത്ര ധ്വനികൾ എന്നുമെങ്ങുമൊരു മിന്നൽ പോലെയെൻ അന്തരംഗമതിൽ മോദമായി സർവ്വസാക്ഷി നീ കാനനത്തിലായി കരുണയേകുമിരുകൈകളാൽ മുട്ടിറക്കുമൊരു വേളയാൽ സകല ബുദ്ധിമുട്ടുകൾ തീർക്കു നീ ഖിന്നരാകുമടിയങ്ങളിൽ ലളിത സുന്ദരാംഗി വരൂ നീ... ബാലാർക്കായുധ സുപ്രഭാ കരതലേ ലോലംബലായുധാം മാലാം സന്തതതീം മനോഹരതനിം മന്ദസ്‌മിതാദ്രോൻമുഖീ മന്ദം മന്ദമുപേയുഷി മലയിതം ശംഖും ജഗൻമോഹിനീം വന്ദേ ദേവ മുനീന്ദ്ര വന്ദിത പദാംനിഷ്കാർദ്രിതാം പാർവതി | |