കടിഞ്ഞൂൽ പൂവേ
മൂലധനം
Kadinjool Poove (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:30.
 

കടിഞ്ഞൂല്‍പ്പൂവേ കനിയമൃതേ
കണി കാണാൻ നീയുണരൂ

ആപ്പൂയീപ്പൂ അല്ലിപ്പൂവിതൾ
ആർക്കു നൽകും കൈനീട്ടം
നെഞ്ചിലെ നറുതേൻ പൊയ്ക പൂത്തൊരു
പുഞ്ചിരിപ്പൂങ്കുളിരാർക്കു നൽകും
(കടിഞ്ഞൂൽ...)

മണ്ണിലിറുത്താൽ പൂവിതൾ കൊഴിയും
മടിയിലിറുത്താൽ പൂ വാടും
നെഞ്ചിലെ പൈങ്കിളി പൊന്മലർക്കിളി
നെയ്തു നൽകിയ കൂടു വേണം
(കടിഞ്ഞൂൽ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts