ഇന്ദ്രനീല
നദി
Indraneela (Nadhi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:11.
PALLAVI



ഇന്ദ്രനീല യമുനാതീരം
സമയം ഒരേകാന്ത സന്ധ്യ
ചന്ദ്രമുഖിയുടെ മന്ത്ര വീണയിൽ
വൃന്ദാവന സാരംഗം
(ഇന്ദ്രനീല ...)

നിറമാർന്ന കനവിൻ നീലക്കടമ്പിൽ
വസന്ത സൗന്ദര്യം (2)
വല്ലവിമാരുടെ രതിപല്ലവിയിൽ
അനംഗ താളലയം (2)
(ഇന്ദ്രനീല ...)

രസാരാസകേളി സദനങ്ങളിലെ
സല്ലാപ ധ്വനിയിൽ (2)
പ്രണയമരാളം നീന്തി വരും
മൃദുമന്ത്ര തരംഗ സുഖം (2)
(ഇന്ദ്രനീല ...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts