ഭജനം ഭജനം
പവിഴമല്ലി
Bhajanam Bhajanam (Pavizhamalli)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:11.


ഭജനം അവസാനവചനം
സകലദുഃഖത്തിലും
ചോറ്റാനിക്കരയിലെ
ഭജനം അവസാനവചനം

(ഭജനം)

മൂകാക്ഷരങ്ങളെ മുത്താക്കി മാറ്റുന്ന
മൂലോകമാതാവിന്‍ മടിയില്‍
നിസ്വനിലൈശ്വര്യവര്‍ഷം ചൊരിയുന്ന
സ്വര്‍ഗ്ഗകാരുണ്യത്തിന്‍ നടയില്‍
ഭജനം അവസാനവചനം

(ഭജനം)

ശ്യാമപുഷ്‌പങ്ങളെ രാവുകളാക്കുന്ന
സ്‌നേഹവാത്സല്യത്തിന്‍ തണലില്‍
കവികള്‍ക്കു വേദാന്തപ്പൊന്‍‌തൂവല്‍ നല്‍കുന്ന
കലിയുഗപുണ്യത്തിന്‍ കാല്‍ക്കല്‍
ഭജനം അവസാനവചനം

(ഭജനം)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts